കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്‌ 8 പുതിയ തീവണ്ടികള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രഥമ റെയില്‍വേ ബജറ്റില്‍ കേരളത്തിന്‌ ഏഴ്‌ പുതിയ തീവണ്ടി സര്‍വീസുകള്‍ അനുവദിച്ചു.

എറണാകുളത്ത്‌ നിന്നും ദില്ലിയ്‌ക്കുള്ള നോണ്‍സ്‌റ്റോപ്‌ തുരന്ത്‌ എക്‌സ്‌ പ്രസ്‌, ബാംഗ്ലൂര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്‌റ്റ്‌, ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍, ബിലാസ്‌പുര്‍-തിരുവനന്തപുരം-തിരുനെല്‍വേലി എക്‌സ്‌പ്രസ്‌, ഹാപ്പ-തിരുവനന്തപുരം-തിരുനെല്‍വേലി എക്‌സപ്രസ്‌, മംഗലാപുരം-കോഴിക്കോട്‌, എറണാകുളംഗോവ എന്നിവയാണ്‌ കേരളത്തിന്‌ പുതിയതായി ലഭിച്ച വണ്ടികള്‍. എറണാകുളം തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്‌ നാഗൂര്‍ വരെയും ബാംഗ്ലൂര്‍-മംഗലാപുരം എക്‌സ്‌പ്രസ്‌ കണ്ണൂര്‍ വരെയും നീട്ടി. ഇതില്‍ ദില്ലി-എറണാകുളം തുരന്ത്‌ എക്‌സപ്രസ്‌ പുതിയ വണ്ടിയാണ്‌.

തിരുവനന്തപുരം-എറണാകുളം ജനശദാബ്‌ദി എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേയ്‌ക്ക്‌ നീട്ടിയ നടപടിയും യാത്രക്കാര്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യപ്പെടുമെന്ന്‌ കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X