യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ തമ്മിലടി
തിരുവനന്തപുരം: പുനസംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആദ്യയോഗത്തില്‍ തന്നെ വാക്കേറ്റവും കൈയ്യാങ്കളിയും. യോഗം അവസാനിക്കാറായപ്പോള്‍ കൊല്ലം ജില്ലയിലെ മണ്ഡലം ഭാരവാഹികളെയും മറ്റും നിയമിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് തര്‍ക്കത്തിനിടയാക്കിയത്.
തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് എം ലിജു ഇടപെട്ട് ബഹളക്കാരെ പിരിച്ചു വിട്ടു. അര്‍ഹരായവരെ സംസ്ഥാനാ പ്രസിഡന്റും മുന്‍ കെപിസിസി ഭാരവാഹിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നെന്ന് യോഗത്തില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു.
ഇതിനിടെ ഒഴിവാക്കപ്പെട്ട അഞ്ച് പേരെക്കൂടി ഭാരവാഹികളാക്കി സംഘടനയിലെ പ്രശ്നം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നുണ്ട്. എ ഗ്രൂപ്പിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതി പരിഹരിക്കുകയാണ് ലക്ഷ്യം. എന്നാല്‍ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് യോജിക്കുമോയെന്ന് ഉറപ്പായിട്ടില്ല.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications