വിഎസ് അനുകൂലപ്രകടനത്തിനു നേരെ അക്രമം
ആലപ്പുഴ: അമ്പലപ്പുഴയില്‍ വിഎസ് അനുഭാവികള്‍ നടത്തിയ പ്രകടനത്തിനു നേരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്രമണം. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സിപിഎം പ്രവര്‍ത്തകരടക്കം നൂറിലേറെ പേര് ഉണ്ടായിരുന്നു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്ലക്കാര്‍ഡുമേന്തി പ്രകടനം നടത്തുകയായിരുന്ന ഇവരെ അമ്പലപ്പുഴ കച്ചേരിപ്പടിയിലെ മെയിന്‍ റോഡിലെത്തിയപ്പോള്‍ ഒരു സംഘം അക്രമിയ്ക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. പ്രകടനക്കാരുടെ പക്കലുണ്ടായിരുന്ന പ്ലക്കാര്‍ഡും കൊടികളും വാങ്ങി ഒടിച്ചതിനു ശേഷം പ്രകടനക്കാരെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. എന്നാല്‍ പോലീസ് ആക്രമികളെ സംരക്ഷിയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications