കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്മാര്‍ട്ട് സിറ്റി: വിവരങ്ങള്‍ ലഭ്യമല്ല
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ഭാവിയെക്കുറിച്ച് സര്‍ക്കാരിന് ഒരുവിവരവും ലഭ്യമല്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നിയമസഭയെ അറിയിച്ചു.
ടീകോം, സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്നും പിന്മാറിയിട്ടുണ്ടോ , ഉണ്ടെങ്കില്‍ അതിന്റെ കാരണം എന്ത്, ടീകോം പിന്‍വാങ്ങിയതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാവിയെന്ത് എന്നുള്ള എന്‍ ശക്തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സ്മാര്‍ട്ട് സിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയതിനാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള വിവരം സര്‍ക്കാരിന് ലഭ്യമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments
വിഎസ് അച്യുതാനന്ദന് chief minister മുഖ്യമന്ത്രി assembly നിയമസഭ smart city സ്മാര്‍ട്ട് സിറ്റി ടീകോം tekom n shakthan എന്‍ ശക്തന്
Story first published: Tuesday, July 14, 2009, 14:20 [IST]