മൊബൈല്‍ ഫോണ്‍ നിരോധനം: നിയമം കൊണ്ടുവരും
തിരുവനന്തപുരം: മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവരുമെന്ന് നിയമമന്ത്രി എം വിജയകുമാര്‍ പറഞ്ഞു.
നിലവില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ സ്‌കൂളുകളിലും കോളെജുകളിലും വിലക്കുണ്ട്. എന്നാല്‍ ഇത് ലംഘിക്കുന്ന പ്രവണത വിദ്യാര്‍ത്ഥികളില്‍ ഏറി വരികയാണ്.
ഇതിനാലാണ് മൊബൈല്‍ ഫോണ്‍ നിയമം മൂലം നിരോധിക്കുന്നതെന്ന് വിജയകുമാര്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു.












Click it and Unblock the Notifications