മോഷണം പോയ പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം സിഐ അനില്‍കുമാറിന്റെ വീടിനു മുന്നില്‍ നിന്ന് മോഷണം പോയ പോലീസ് ജീപ്പിന്റെ ഡ്രൈവര്‍ ലോറിയിടിച്ച് മരിച്ചു. ഡ്രൈവര്‍ ശരണ്ചന്ദ്രന് ആണ് പേട്ടയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തില്‍ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീടിനു മുന്നില്‍ നിറുത്തിയിട്ടിരുന്ന പോലീസ് ജീപ്പ് മോഷണം പോയത്. മുളവനയിലെ വീട്ടില്‍ ജീപ്പ് കയറാത്തതിനാല്‍ റോഡിലായിരുന്നു പാര്‍ക്ക് ചെയ്തതിരുന്നത്.
അപകടത്തില്‍ മരിച്ച ശരണ്ചന്ദ്രനാണ് ജീപ്പ് സിഐയുടെ വീടിന് മുന്നില്‍ രാത്രി പാര്‍ക്ക് ചെയ്തത്. മ്യൂസിയം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ഡ്രൈവറാണ് ജീപ്പ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതെന്നും ബാക്കി കാര്യങ്ങളൊന്നും അറിയില്ലെന്നും സിഐ അനില്‍ കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ശരണ്ചന്ദ്രന് കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications