കലാം വിവാദം: എയര്‍ലൈന്‍സിന് നോട്ടീസ്
ദില്ലി: മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍കലാമിനെ ദില്ലി വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനകമ്പനി ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയ സംഭവം രാജ്യസഭയെ പ്രക്ഷുബ്ധമാക്കി.
അംഗങ്ങള്‍ ബഹളം വെച്ചതിനെതുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഉത്തരവാദികളായവരെകൊണ്ട് മാപ്പ് പറയിക്കുമെന്നും വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ രാജ്യസഭയില്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കോണ്ടിനെന്റല് എയര്‍ലൈന്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ അബ്ദുള്‍ കലാമിനെ നേരില്‍ കണ്ട് ഖേദം അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.
എന്നാല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്കിയ അമേരിക്കന്‍ ഉദ്യോഗസ്ഥനോട് ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെണമെന്നും കോണ്ടിനെന്റല് എയര്‍ലൈന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications