മേഖലാ റിപ്പോര്‍ട്ടിങ് വേദിയില്‍ വിഭാഗീയത
പത്തനംതിട്ട: പത്തനംതിട്ടയില്‍ ചൊവ്വാഴ്‌ച സിപിഎം മേഖലാ റിപ്പോര്‍ട്ടിങ് നടക്കുന്ന ഹാളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എതിര്‍ത്തും, മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അനുകൂലിച്ചും തറയെഴുത്തുകള്‍!!
പിണറായി കള്ളന്‍, പത്തനംതിട്ട വിഎസിനൊപ്പം, റിപ്പോര്‍ട്ടിങ് കള്ളം, ലാവലിന്‍ കള്ളന്‍ എന്നിങ്ങനെയുള്ള വാചകങ്ങളാണ് യോഗം നടക്കുന്ന ഹാളിന്റെ ചുമരിലും തറയിലും കുമ്മായം കൊണ്ട് എഴുതിയിരിക്കുന്നത്.
സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം പറഞ്ഞു.












Click it and Unblock the Notifications