കസബിന്റെ അഭിഭാഷകന് കസ്മി പിന്മാറുന്നു
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന തീവ്രവാദി അജ്മല്‍ കസബിന്റെ കാര്യത്തില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു.
കേസില്‍ നിന്നും പിന്മാറാന് തന്നെ അനുവദിക്കണമെന്ന് കസബിന്റെ അഭിഭാഷകന് അബ്ബാസ് കസ്മി കോടതിയോട് അഭ്യര്‍ത്ഥിച്ചു. തന്റെ കക്ഷിയ്ക്കും തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ഇതിന് കാരണമായി കസ്മി കോടതിയെ അറിയിച്ചത്.
അതേസമയം തന്നെ കേസില്‍ വിചാരണ തുടരാന്‍ കോടതി തീരുമാനിച്ചു. അജ്മല്‍ കസബിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ വിധി പറയാന്‍ കോടതി വിസമ്മതിച്ചു. കേസില്‍ പ്രത്യേക ജഡ്ജി എംഎല് തഹലിയാനി കസബിന്റെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കസബിന്റെ കുറ്റസമ്മത മൊഴികള്‍ സ്വീകരിക്കണമെന്നും കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് അവസരം നല്‍കണമെന്നും അഭിഭാഷകന് ഉജ്ജ്വല്‍ നിഗം കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ തന്റെ പങ്കിനെക്കുറിച്ച് കസബ് പൂര്‍ണമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാണിച്ചു.
മുംബൈ ആക്രമണക്കേസില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ തന്റെ തൂക്കിക്കൊല്ലാന്‍ വിധിക്കണമെന്ന് ബുധനാഴ്ച കസബ് കോടതിയില്‍ പറഞ്ഞിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications