കോണ്ടിനെന്റലിന്റെ കത്ത് ലഭിച്ചില്ല: കലാം
കൊച്ചി: തന്നെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയതുമായി ബന്ധപ്പെട്ട് കോണ്ടിനെന്റല് എയര്‍ലൈന്‍സിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം കൊച്ചിയില്‍ പറഞ്ഞു. കലാമിനോട് കമ്പനി മാപ്പു പറഞ്ഞതായി ദേശീയമാധ്യമങ്ങളടക്കം നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കത്തൊന്നും ലഭിച്ചിട്ടില്ലെന്നാണ് കലാം വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാദവിഷയത്തെ പറ്റി ആദ്യമായാണ് മുന്‍ രാഷട്രപതിയുടെ ആദ്യ പ്രതികരണമായിരുന്നു കൊച്ചിയിലേത്. എന്നാലിക്കാര്യത്തെപ്പറ്റി കൂടുതലെന്തെങ്കിലും പറയാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.
വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടന്നതിനാല്‍ താന്‍ കൂടുതല്‍ പ്രതികരിയ്ക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.. സ്വകാര്യ ചടങ്ങുകള്‍ക്കായി ബുധനാഴ്ച കൊച്ചിയിലെത്തിയ അബ്ദുള്‍ കലാമിനോട്, എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്
-
സിലിണ്ടർ ക്ഷാമം; ഈ ദിവസം മുതൽ കേരളത്തിലെ ഹോട്ടലുകൾ പൂട്ടുന്നു! സ്ഥിതി ഗുരുതരം -
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
അബുദാബിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങളുമായി ഇത്തിഹാദ്; കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും സര്‍വീസുകള്‍ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര












Click it and Unblock the Notifications