ലാദന്റെ മകന് കൊല്ലപ്പെട്ടിരിയ്ക്കാം
വാഷിങ്ടണ്‍: അല്‍ ക്വയദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മകന് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിയ്ക്കാമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷമാദ്യം പാകിസ്താനിലെ ഗോത്ര മേഖലയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ലാദന്റെ മൂന്നാമത്തെ മകന് സാദ് ബിന്‍ ലാദന് കൊല്ലപ്പെട്ടിരിക്കാമെന്ന് അമേരിക്കയിലെ നാഷണല്‍ പബ്ലിക് റോഡിയോ വെബ്സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ഇരുപതുകാരനായ സാദ് ബിന്‍ ലാദന് അല്‍ക്വയ്ദയുടെ സജീവാംഗമൊന്നുമല്ല. തെറ്റായ സ്ഥലത്ത് തെറ്റായ സമയത്താണ് സാദ് എത്തിപ്പെട്ടത്. അയാള്‍ യുഎസ് സേനയുടെ ലക്ഷ്യമൊന്നുമായിരുന്നില്ല.
അമേരിക്കന്‍ ഭീകരവിരുദ്ധ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. അതേ സമയം മൃതദേഹം കണ്ടെടുത്ത് ഡിഎന്‍എ പരിശോധന നടത്താതെ ഔദ്യോഗിക സ്ഥിരീകരണം നടത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സാദിന്റെ മരണം ചാരസംഘടനകള്‍ 80-85 ശതമാനം വരെ ഉറപ്പാക്കിയിട്ടുണ്ട്.
-
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications