ടെക്സസില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നു
ഡാലസ്: അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നു. ടെക്സസില്‍ മാത്രം തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 353,881 ആയി വര്‍ധിച്ചു.
2008ല്‍ ഇതേസമയം 139.592 പേരായിരുന്നു തൊഴില്ലാത്തവരായി ടെക്സാസില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇവിടെ നിലവിലുള്ള നിയമമനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ട അര്‍ഹരായവര്‍ക്ക് 59 ആഴ്ചവരെ തൊഴിലില്ലായ്മ വേതനം ലഭിയ്ക്കും.
എന്നാല്‍ തുടര്‍ച്ചയായി 59 ആഴ്ച ഈ ആനുകൂല്യം വാങ്ങുന്ന 15000 പേരുടെ കാലാവധി കഴിഞ്ഞ ജൂണില്‍ അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജൂണ്‍ 21ന് ടെക്സാസ് വര്‍ക്ക് ഫോഴ്സ് കമ്മീഷനില മൂന്ന് അംഗങ്ങള്‍ യോഗം ചേര്‍ന്ന് 13 ആഴ്ചകൂടി ഈ ആനുകൂല്യം നല്കുവാന് തീരുമാനിച്ചത്.
അടുത്ത നവംബറില്‍ 59 ആഴ്ച പൂര്‍ത്തീകരിക്കുന്ന 100,000 പേര്‍ക്ക് കൂടി ഈ ആനുകൂല്യം ലഭിയ്ക്കും. തൊഴില്‍ നഷ്ടപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് ഈ തീരുമാനം താല്‍ക്കാലിക ആശ്വാസമാകും. മിക്ക രാജ്യങ്ങളും മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ തുടങ്ങിയെങ്കിലും അമേരിക്കയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന് ഇപ്പോഴും വലിയ വ്യത്യാസം ഉണ്ടായിട്ടില്ല.
ദിനംപ്രതി ഇവിടെ ഏറെ സ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടുകയാണ്. ബാങ്കിങ്, ഓട്ടോമോബൈല്‍ എന്നീ രംഗങ്ങളിലെ ഭീമന്മാര് പലര്‍ക്കും മാന്ദ്യത്തില്‍ കാലിടറി.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications