മദനിയേയും ഭാര്യയേയും അറസ്റ്റു ചെയ്യണം: ബിജെപി
തിരുവന്തപുരം: കഴിഞ്ഞ ദിവസം പിടിയിലായ കോഴിക്കോട് സ്ഫോടനക്കേസിലെ മുഖ്യ പ്രതി ആലിമുമായി പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെയും ഭാര്യയും അറസ്റ്റു ചെയ്യാന്‍ പോലീസ് തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി മദനിക്കും ഭാര്യയ്ക്കും ബന്ധമുണ്ടെന്ന് കൃഷ്ണദാസ് ആരോപിച്ചു. കശ്മീരില്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട സൈനുദ്ദീന്‍ മദനിയുടെ വീട്ടിലെ നിത്യസന്ദര്ശനായിരുന്നു.
കളമശ്ശേരി ബസ് കത്തിക്കല്‍ സംഭവത്തില്‍ മദനിയുടെ ഭാര്യ സൂഫിയയ്ക്ക് പങ്കുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും, ബോംബ് സ്ഫോടനങ്ങളുടെയും തായ്വേര് അറുക്കുന്നതിന് ഇവരെ അറസ്റ്റു ചെയ്യണം കൃഷ്ണദാസ് പറഞ്ഞു.
More From
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications