വീട്ടില്‍ തലയോട്ടി: പൂജാരിയും ഭാര്യയും പിടിയില്‍
ലഖ്നൊ: വീട്ടിനുള്ളില്‍ നിന്നും മനുഷ്യരുടെ തലയോട്ടികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലഖ്നൊവില്‍ പൂജാരിയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു.
വിജയനഗറിലുള്ള കബിര്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടിന്റെ മച്ചില്‍ നിന്നാണ് നാല് തലയോട്ടികള്‍ കണ്ടെടുത്തത്. ലൈംഗികരോഗങ്ങള്‍ക്ക് ചികിത്സയായി നല്കുന്ന മരുന്ന നിര്മ്മിക്കുന്നതിനായാണത്രേ ഇവര്‍ തലയോട്ടി ഉപയോഗിക്കുന്നത്.
തലയോട്ടി കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരിയായ ശ്യാംലാലിനെയും ഭാര്യ രാജ്കുമാരിയെയും അറസ്റ്റുചെയ്യുകയായിരുന്നു. മരുന്നു നിര്‍മ്മാണത്തിന് മാത്രമല്ല ദുര്മന്ത്രവാദത്തിനായും ഇവര്‍ തലയോട്ടികള്‍ ഉപയോഗിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നുണ്ട്.
തൊട്ടടുത്ത സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ച ഇടത്തുനിന്നാണത്രേ ഇവര്‍ തലയോട്ടികള്‍ ശേഖരിച്ചിരുത്. ഇത് നന്നായി ഉണക്കിയശേഷം പൊടിച്ചാണത്രേ ഔഷധനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications