മുന്‍കൂര്‍ ജാമ്യം തേടി സംഗീത മോഹന്‍
തിരുവന്തപുരം: തനിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് ടെലിവിഷന്‍ താരം സംഗീതാ മോഹന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് സംഗീതയ്ക്കെതിരെയുള്ള കേസ്. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഗീതയുടെ കാര്‍ ഒരു സ്ത്രീയെ ഇടിക്കുമെന്ന് കരുതി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന് കാര്‍ കൈകാണിച്ച് നിര്‍ത്തി.
ഈസമയം സംഗീത ഇയാളെ അസഭ്യം പറഞ്ഞുവെന്നാണ് കേസ്. എന്നാല്‍ പൊലീസുകാരന് തന്നെ അപമാനിച്ചുവെന്ന് പറഞ്ഞ് സംഗീത അയാളോട് മാപ്പപേക്ഷ എഴുതിവാങ്ങിയിരുന്നു.
ഈ മാപ്പപേക്ഷയും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് എസ് ചന്ദ്രശേഖരന് നായര്‍ മുഖേന നല്കിയ പരാതി കോടതി ശനിയാഴ്ച പരിഗണിയ്ക്കും.
പൊലീസുകാരനെക്കൊണ്ട് മാപ്പെഴുതിച്ച സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്നുകണ്ടാണ് പൊലീസ് സംഗീതയുടെ പേരില്‍ കേസെടുത്തതെന്നാണ് അറിയുന്നത്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications