ബര്ലസ്കോണിയുടെ സെക്സ് ടേപ്പ് പുറത്ത്
ലണ്ടന്‍ ഇറ്റലിയുടെ പ്രധാനമന്ത്രി സില്‍വിയോ ബര്ലസ്കോണിയും ഒരു നക്ഷത്ര കോള്ഗേളും തമ്മിലുള്ള സെക്സ് ടേപ്പ് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു.
സെക്സ് വിഷയത്തില്‍ ബര്ലസ്കോണിയും കോള്‍ ഗേളായ പട്രീഷ്യ ഡി അഡാരിയോയും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പാണ് പുറത്തായിരിക്കുന്നത്.
കിടപ്പറയിലെ ബര്ലസ്കോണിയുടെ പ്രകടനത്തെവരെ പട്രീഷ്യ സംസാരത്തിനിടെ പ്രശംസിച്ചത് ടേപ്പില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിന് മുമ്പ് ഒരു വിരുന്നിനിടെ റോമിലെ വീട്ടില്‍ പെട്രീഷ്യയുമൊത്ത് ശയിച്ചതിനെത്തുടര്ന്നുണ്ടായ വിവാദം കെട്ടടങ്ങും മുമ്പാണ് പ്രധാനമന്ത്രി വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുന്നത്.
ഇരുവരും ഒന്നിച്ച് കഴിഞ്ഞ രാത്രിയ്ക്ക് ശേഷം എപ്പോഴോ ഉണ്ടായ സംഭാഷണമാണത്രേ ഇത്. ലോകമാധ്യമങ്ങള്‍ ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരു ഇറ്റാലിയന്‍ വെബ്സൈറ്റില്‍ തന്നെയാണ് ടേപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീര്‍ത്തും അശ്ലീലച്ചുവയുള്ളതാണ് സംഭാഷണം. താന്‍ ഒരു വിശുദ്ധനല്ലെന്നാണ് ടേപ്പ് പുറത്തായ വാര്‍ത്തയോട് എഴുപത്തിരണ്ടുകാരനായ ബര്‍ലസ്കോണി പ്രതികരിച്ചത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications