സ്വാശ്രയം: വാദിയും പ്രതിയുമില്ലെന്ന് സുധാകരന്
തിരുവനന്തപുരം: സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങളില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്ന് സഹകരണ മന്ത്രി ജി സുധാകരന്. സ്വാശ്രയ പ്രശ്നത്തില്‍ വാദിയും പ്രതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനം ഉന്നയിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എല്ലാവരും അത് ചെയ്യുന്നുമുണ്ട്. എന്നാല്‍ ആരും പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുന്നില്ല.
ഫീസുകൂട്ടിയും സംസ്ഥാനത്തെ സഹകരണ സ്വാശ്രയ കോളജുകള്‍ നഷ്ടത്തിലാണ് നഷ്ടം സഹിക്കാന്‍ സഹകരണവകുപ്പ് തയ്യാറാണ്. കോളെജുകള്‍ക്ക് സബ്സിഡി നല്‍കേണ്ട കാര്യം തീരുമാനിക്കേണ്ടത് ധനവകുപ്പാണ്-മന്ത്രി പറഞ്ഞു.
കാര്യങ്ങള്മനസ്സിലാക്കിവേണം മാധ്യമ പ്രവര്‍ത്തനം വിമര്‍ശനം ഉന്നയിക്കാനെന്ന് സുധാകരന് നിര്‍ദ്ദേശിച്ചു. പുതിയ കരാര്‍കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യം മന്ത്രിയെ പ്രകോപിപ്പിച്ചു.
നിങ്ങള്‍ക്ക് വിവരമുണ്ടോയെന്ന മറുചോദ്യമാണ് മന്ത്രി ഉന്നയിച്ചത്. എന്ത് വ്യത്യാസമാണ് പുതയി കരാര്‍ ഉണ്ടാക്കിയതെന്നകാര്യം താന്‍ കഴിഞ്ഞദിവസം വിശദീകരിച്ചതാണെന്നും അത് മനസ്സിലാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ വേലക്കാനായി പ്രവര്‍ത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.കാര്യങ്ങള്‍ മനസ്സിലാക്കാതെ സംസാരിക്കരുത്. മാധ്യമപ്രവര്‍ത്തകരാണെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്.
ആര്‍ക്കും പത്രക്കാരാവും. ഞാനും പണ്ട് ദേശാഭിമാനിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്- എന്നിങ്ങനെ പറഞ്ഞ് മന്ത്രി രോഷാകുലനായി.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications