ടോട്ടല്‍ തട്ടിപ്പ്: ചന്ദ്രമതിയ്ക്ക് ജാമ്യം
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ്സിലെ പ്രധാനപ്രതി ചന്ദ്രമതിക്ക് എല്ലാ കേസ്സുകളിലും ജാമ്യം ലഭിച്ചു. ടോട്ടല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് കേസ്സുകളില്‍ ഇവര്‍ പ്രതിയാണ്.
'സേഫ് ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍സ്' തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്സിലും ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവര്‍ ജയില്‍മോചിതയായി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ.എം. ബഷീറാണ് നാലുകേസുകളില്‍ ജാമ്യം നല്‍കിയത്. ബാക്കിയുള്ള അഞ്ചുകേസുകളില്‍ മറ്റൊരു മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ടോട്ടല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനി ശബരിനാഥ്, അച്ഛന് രാജന്, ഡോ. രമണി എന്നീ മൂന്നുപേര്‍ക്ക് മാത്രമാണ് ജാമ്യം കിട്ടാനുള്ളത്. ഇവര്‍ ഇപ്പോഴും ജയിലിലാണ്.
ടോട്ടല്‍ തട്ടിപ്പ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടി ചന്ദ്രമതി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഒളിവിലായിരുന്ന ചന്ദ്രമതി തുടര്‍ന്ന് പോലീസിന് മുന്നില്‍ കീഴടങ്ങി.
ശബരിനാഥിന്റെ ടോട്ടല്‍ ഫോര്‍ യു വിലെ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍പിടിച്ചത് ചന്ദ്രമതിയാണെന്നാണ് ആരോപണം.
'സേഫ്' തട്ടിപ്പുമായി ബന്ധപ്പെട്ട ധാരാളം പരാതികള്‍ അന്വേഷണസംഘത്തിന് കിട്ടിയെങ്കിലും ഒറ്റകേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ആക്ഷേപമുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications