ഡിസിസി വിവാദം: സിഎന്‍ ബാലകൃഷ്ണന് രാജിയ്ക്ക്?
തൃശൂര്‍: ഡിസിസി ഓഫിസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിയ്ക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന് റിപ്പോര്‍ട്ട് രമേശ് ചെന്നിത്തലയ്ക്ക് സമര്‍പ്പിയ്ക്കും. വെള്ളിയാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തേക്കും.
വാഹനാപകടത്തില്‍ മരിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിഎ സെബാസ്റ്റ്യന്റെ മൃതദേഹം ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് സിഎന്‍ ബാലകൃഷ്ണന്റെ കടുംപിടുത്തമാണു പ്രശ്നം വഷളാക്കിയതെന്നും ചിലര്‍ ആസൂത്രിതമായി സംഘര്ഷമുണ്ടാക്കുകയായിരുന്നുവെന്നും ആരോപണങ്ങളുയരുന്നുണ്ട്. അതേ സമയം തനിയ്ക്കെതിരെ നടപടി ഉണ്ടാകുന്നതിന് മുമ്പ് സിഎന്‍ ബാലകൃഷ്ണന് രാജിവെച്ചേക്കുമെന്ന് സൂചനകളുണ്ട്.
അങ്ങനെയുണ്ടായാല്‍ മുന്‍ എംഎല്‍എ ടിവി ചന്ദ്രമോഹനെ ഡിസിസി പ്രസിഡന്റാക്കാനായി കരുണാകര പക്ഷം നീക്കങ്ങള്‍ നടത്തുന്നുണ്ട്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications