രാമലിംഗരാജു ജയിലില്‍ ഷട്ടില്കളിക്കുന്നു
ഹൈദരാബാദ്: സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായി ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുന്ന സത്യം കമ്പ്യൂട്ടേഴ്സിന്റെ മുന്‍ സിഇഒ ബി രാമലിംഗരാജുവിന് ജയിലില്‍ വിഐപി ട്രീറ്റ്മെന്റ്.
നല്ല ഭക്ഷണവും ഉറങ്ങാന്‍ മെത്തയും ടിവിയും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ക്കു പിന്നാലെ ജയിലില്‍ രാജുവിന് ഷട്ടില്‍ കളിക്കാനുള്ള സൗകര്യവും ഒരുങ്ങി. ഇക്കാലമത്രയും ഉപയോഗശൂന്യമായിക്കിടന്നിരുന്ന ജയിലിലെ ബാഡ്മിന്റണ്‍ കോര്‍ട്ടാണ് രാജുവിന് വേണ്ടി അധികൃതര്‍ ശരിപ്പെടുത്തിയെടുത്തിരിക്കുന്നത്.
തനിക്ക് ഷട്ടില്‍ കളിക്കണമെന്ന് രാജു ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് കോര്‍ട്ട് നന്നാക്കിയെടുക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. രാജുവിനും ഒപ്പം കഴിയുന്ന സഹോദരന് രാമരാജു, വദ്ലമണി ശ്രീനിവാസ് തുടങ്ങിയവര്‍ക്കാണ് ഷട്ടില്‍ കളിക്കാന്‍ സൗകര്യം ലഭിച്ചിരിക്കുന്നത്.
ദിവസം രണ്ടു തവണയായി രണ്ടുമണിക്കൂര്‍ വീതം കളിയ്ക്കുന്ന ഇവര്‍ക്കുവേണ്ടി വേണ്ടി പുതി നെറ്റ്, റാക്കറ്റ്, ഷട്ടില്‍ കോര്‍ക്ക് എന്നിവയും വാങ്ങിയിട്ടുണ്ട്. രാജുവിന് ജയിലില്‍ ഇംഗ്ലീഷ് മാഗസിനുകളും പത്രങ്ങളും ലഭിക്കുന്നുണ്ട്. കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഇവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ രാമരാജു, വദ്ലമണി തുടങ്ങിയവര്‍ക്ക് ജയിലില്‍ ബിക്ലാസ് ട്രീറ്റ്മെന്റ് മാത്രമേയുള്ളു. ഇവര്‍ക്ക് സ്വന്തമായി ഭക്ഷണമുണ്ടാക്കിക്കഴിയ്ക്കാനുള്ള സൗകര്യം ജയിലധികൃതര്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഇതിനിടെ സിബിഐ കോടതി രാജുവിന്റെയും കൂട്ടരുടെയും ജുഡീഷ്യല്‍ കസ്റ്റഡി ആഗസ്റ്റ് 19വരെ നീട്ടിയിട്ടുണ്ട്. ജനുവരി 11നാണ് ഇവരെ ജയിലിലടച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications