നടന്‍ മുരളി ആശുപത്രിയില്‍

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സിനിമാ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ തളര്‍ന്ന് വീണ മുരളിയെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുറച്ചു നാളായി വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹം ഡയാലിസിസിന് വിധേയമായിട്ടുണ്ട്.












Click it and Unblock the Notifications