കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ മുരളി ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

Murali
തൃശൂര്‍: പ്രശസ്‌ത നടനും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളിയെ പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്‌.

സിനിമാ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ തളര്‍ന്ന്‌ വീണ മുരളിയെ സഹപ്രവര്‍ത്തകരാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കുറച്ചു നാളായി വൃക്കരോഗത്തിന്‌ ചികില്‍സയിലായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹം ഡയാലിസിസിന്‌ വിധേയമായിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X