എണ്ണ ഖനനം: 500 അടിയില്‍ താഴെയെത്തി
കൊച്ചി: എണ്ണ നിക്ഷേപം തേടി കൊച്ചി തീരത്തെ ആഴക്കടലില്‍ ഒഎന്‍ജിസി നടത്തുന്ന ഖനനം 500 അടിയില്‍ താഴെയെത്തി. പാറയുടെ സാന്നിധ്യം കണ്ടു തുടങ്ങിയെന്നും എന്നാല്‍ ഇത് ഖനനത്തിനു തടസ്സമാകില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു. 21 ഇഞ്ച് വ്യാസമുള്ള ഉരുക്കു പൈപ്പ് കിണറിലേക്ക് ഇറക്കിയാണ് കടല്‍ കുഴിക്കുന്നത്.
അതേ സമയം ഖനനം ആയിരം മീറ്ററെങ്കിലും പിന്നിട്ടാലെ എണ്ണ നിക്ഷേപം സംബന്ധിച്ചു കാര്യമായ സൂചനകള്‍ ലഭിച്ചു തുടങ്ങുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. ആഴം കുറഞ്ഞ കടലില്‍ മുന്‍പ് നടത്തിയ ഖനനത്തില്‍ എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും സാന്നിധ്യം കണ്ടെത്തിയത് ആയിരം മീറ്ററിനു താഴെയായിരുന്നു.
കൊച്ചി തീരത്തുനിന്ന് 70 നോട്ടിക്കല്‍ മൈല്‍ (129.5 കിലോമീറ്റര്‍) അകലെയായി കഴിഞ്ഞ രണ്ടാം തീയതി മുതലാണ് അത്യാധുനിക റിഗ് ഉപയോഗിച്ചുള്ള ഖനനം ആരംഭിച്ചത്. കൊച്ചി തീരത്ത് എണ്ണ നിക്ഷേപം ഉണ്ടോയെന്ന കാര്യം 100 ദിവസത്തിനുള്ളില്‍ അറിയാമെന്നാണ് ഒഎന്‍ജിസി അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.
-
കൊച്ചിക്കാരുടെ വലിയ ആശങ്ക തീരുന്നു; കാത്തിരുന്ന പാലം ഉടൻ വരും, ഇടപ്പള്ളി-രാമനാട്ടുകര റീച്ച് വേഗത കൂടും! -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications