ജസ്റ്റിസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന്
കൊച്ചി: അധികാരവും പണവും കൈയ്യിലുണ്ടെങ്കില്‍ ആര്‍ക്കും ആരെയും സ്വാധീനിയ്ക്കാന്‍ കഴിയുമെന്നാണ് അഭയ കേസിലെ സിബിഐയുടെ പുതിയ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാകുന്നതെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍.
ക്നാനായ സഭാവിശ്വാസിയായ ജസ്റ്റിസ് സിറിയക് ജോസഫ് തന്റെ സഭയില്‍പ്പെട്ട മൂന്ന് പ്രതികളെ സംരക്ഷിയ്ക്കാനാണ് ഫോറന്‍സിക് ലാബില്‍ എത്തിയതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിയ്ക്കുന്നു. ഉന്നത പദവിയിലുള്ള ന്യായാധിപന് അഭയ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ തെളിഞ്ഞിരിയ്ക്കുന്നതെന്നും ജോമോന് പറഞ്ഞു.
കേസിലെ പ്രതികളെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ ഫലങ്ങളടങ്ങിയ സിഡികള്‍ മുന്‍ കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന സിറിയക് ജോസഫ് കണ്ടിരുന്നുവെന്ന് സിബിഐ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയരുന്നു. ഇതിനോട് പ്രതികരിയ്ക്കുകയായിരുന്നു ജോമോന്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications