പിണറായിക്ക് നിയമത്തെ പേടി: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‌കിയ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്‌ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത് നിയമനടപടികളെ നേരിടാനുള്ള ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
പിണറായിയുടെ നടപടി ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് പിണറായിക്ക് കോടതിയില്‍ ലഭിച്ചത്. എന്നാല്‍ മികച്ച അഭിഭാഷകരുടെ സഹായത്തോടെ നിയമയുദ്ധം നടത്തി ലാവലിന്‍ കേസില്‍ കോടതി നടപടികള്‍ ഒഴിവാക്കാനാണ് പിണറായി ശ്രമിയ്‌ക്കുന്നതെന്നും ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications