അതിവേഗ പാത : സാധ്യതാ പഠനം നടത്തും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച എക്സ്പ്രസ് ഹൈവേ പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ്.
മുന്‍ സര്‍ക്കാര്‍ ഇതിന്റെ സാധ്യതാ പഠനം നടത്തിയിട്ടില്ലെന്നും, അലൈന്മെന്റ് പഠനം മാത്രമാണ് നടത്തിയതെന്നും സമഗ്ര റോഡ് വികസന നയം പുറത്തിറക്കിക്കൊണ്ട് മോന്‍സ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
100 മീറ്റര്‍ വീതിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി. അതേ സമയം സംസ്ഥാനത്തെ ദേശീയപാതകളുടെ ഇപ്പോഴത്തെ വീതി 45 മീറ്ററാണ്. അതു തന്നെ ഇനിയും കുറയ്ക്കണമെന്ന് ആവശ്യമുയര്ന്നിരിയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ സാഹചര്യത്തില്‍ 45മീറ്റര്‍ വീതിയില്‍ തെക്ക്-വടക്ക് അതിവേഗ പാത ആരംഭിക്കുന്നതിന് സാധ്യതാ പഠനം നടത്തും. സാധ്യതാ പഠനത്തിന് ശേഷം ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന് സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications