പരസ്യ പ്രസ്‌താവന:യൂത്ത് കോണ്‍. നേതാവിന് നോട്ടീസ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ് ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ദേശീയ നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണ്‍ രാജിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കെപിസിസി എക് സിക്യുട്ടീവ് യോഗത്തിനുശേഷം ചെന്നിത്തല ഗ്രൂപ്പ് യോഗം വിളിച്ചെന്നായിരുന്നു അരുണിന്റെ ആരോപണം. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പിയ്‌ക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് ദേശീയ നേതൃത്വം ധൃതഗതിയില്‍ നടപടി എടുത്തിരിയ്‌ക്കുന്നത്.












Click it and Unblock the Notifications