അമേരിക്കയെ മാതൃകയാക്കരുത്: ഹിലരി ക്ലിന്റണ്
വാഷിങ്ടണ്‍: വികസനത്തിന്റെ കാര്യത്തില്‍ അമേരിക്കയെ മാതൃകയാക്കിയാല്‍ വിപത്തുകള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണ്.
രാജ്യത്ത് വികസനമുണ്ടാകാനായി ഏതു വഴിയും സ്വീകരിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അവകാശമുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കയെ മാതൃകയാക്കരുതെന്നും . സിഎന്‍എന്‍. വാര്‍ത്താചാനലിനോട് സംസാരിക്കവെയാണ് ഹിലരി പറഞ്ഞത്.
ഏതു വഴിയിലൂടെയും വികസനം കൊണ്ടുവരാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അവകാശമുണ്ട്. പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാനുള്ള നിങ്ങളുടെ ശ്രമങ്ങളില്‍ ഞങ്ങള്‍ ഒപ്പമുണ്ട്. എന്നാല്‍ നിങ്ങള്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ പാത പിന്തുടര്ന്നാല് പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. വികസനപദ്ധതികളെത്തന്നെ അതു ബാധിക്കും'' -ഹിലരി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം സംബന്ധിച്ചുള്ള ഇന്ത്യയുടെയും ചൈനയുടെയും നിലപാടില്‍ അമേരിക്കയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും ഡിസംബറില്‍ ഡെന്മാര്ക്കില് നടക്കുന്ന കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഹിലരി വ്യക്തമാക്കി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications