പെണ്‍കുഞ്ഞിന് ജന്മം നല്കിയ അമ്മയെ ചുട്ടുകൊന്നു
ലഖ്നൊ: രണ്ടാംതവണയും പെണ്‍കുഞ്ഞിനെ പ്രസവിച്ചുവെന്നാരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ ചുട്ടുകൊന്നു.
ഉത്തര്‍പ്രദേശിലെ ബാഗ്പാദ് ജില്ലയിലെ അഹേര ഗ്രാമത്തിലാണ് ഇരുപത്തിയഞ്ചുകാരി ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് മൊമീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും ഭര്‍തൃമാതാവും ചേര്‍ന്ന് മൊമീനയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അതിനുശേഷം കുഞ്ഞുമായി ഇവര്‍ വീട്ടില്‍ നിന്നും കടന്നുകളയുകയും ചെയ്തു.
കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് മൊമീനയ്ക്ക് ജനിച്ച പെണ്കുഞ്ഞിനെയും ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കൊന്നുകളയുകയായിരുന്നുവെന്ന് മൊമീനയുടെ വീട്ടുകാര്‍ പൊലീസിനോട് വെളിപ്പെടുത്തി. അഞ്ചുവര്‍ഷം മുമ്പായിരുന്നു മൊമീനയുടെ വിവാഹം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications