വില്‍സന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യില്ല
തിരുവനന്തപുരം: പന്നിപ്പനിബാധയെത്തുടര്ന്ന് മരിച്ച തിരുവനന്തപുരം സ്വദേശി വില്‍സന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ വ്യാഴാഴ്ച രാവിലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
രണ്ടുദിവസം മുമ്പ് സ്വകാര്യ ആശുപത്രിയില്‍വച്ചാണ് വെട്ടുകാട് സ്വദേശിയായ വില്‍സണ്‍ ലൂക്കോസ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ ബഹളം വച്ചിരുന്നു.
രോഗബാധ ഭയന്ന് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും മൃതദേഹത്തിനടുത്തുപോകാന് തയ്യാറാകത്തതിനെത്തുടര്ന്നാണ് പോസ്റ്റ്മോര്‍ട്ടം അനിശ്ചിതത്വത്തിലായത്.
ബുധനാഴ്ച മെഡിക്കല്‍ കോളെജില്‍ എത്തിച്ച മൃതദേഹം മണിക്കൂറുകളോളം മോര്‍ച്ചറിയില്‍ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന തീരുമാനത്തില്‍ നിന്നും ബന്ധുക്കള്‍ പിന്മാറുകയായിരുന്നു.
ഇതിനിടെ പന്നിപ്പനി സ്ഥിരീകരിച്ച് കൂടുതല്‍ പേര് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications