മകളുടെ സംരക്ഷണം: ഉര്‍വശി ഹര്‍ജി പിന്‍വലിച്ചു
കൊച്ചി: മനോജ് കെ ജയന്‍-ഉര്‍വശി ദമ്പതികളുടെ മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണം സംബന്‌ധിച്ച് മനോജ് കെ ജയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ കുടുംബകോടതിക്ക് അധികാരമില്ലെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി ഉര്‍വശി പിന്‍വലിച്ചു. തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ടായിരുന്നു മനോജ് ഹര്‍ജി നല്കിയിരുന്നത്.
നിലവില്‍ മനോജ് കെ ജയനൊപ്പമാണ് കുഞ്ഞാറ്റ എന്നു വിളിയ്‌ക്കുന്ന തേജലക്ഷ്‌മി(10) കഴിയുന്നത്.
ഹര്‍ജിക്കരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ തടസമില്ലെന്ന് ജസ്റ്റിസ് ആര്‍ ബസന്തും ജസ്റ്റിസ് എംസി ഹരിറാണിയുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications