ഭര്‍ത്താവ് ഭാര്യയുടെ വായില്‍ ആസിഡ് ഒഴിച്ചു
ചെറുതോണി: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ വായില്‍ ആസിഡ് ഒഴിച്ചു. കൊച്ചുപൈനാവ് എറമ്പന്കുടി എ.സി.കുര്യനാ(47)ണ് ഭാര്യ ബിന്ദുവിന്റെ (32) വായില്‍ ആസിഡൊഴിച്ചത്.
കുടുംബകലഹം ഒത്തുതീര്‍പ്പാക്കി സി.ഐ ഓഫീസിനു പുറത്തിറങ്ങിയപ്പോഴാണ് കുര്യന് ബിന്ദുവിന്റെ വായില്‍ ആസിഡൊഴിച്ചത്.
വ്യാഴാഴ്ച രാവിലെ ഇടുക്കി സി.ഐ. ഓഫീസിനു മുന്നിലാണു സംഭവം നടന്നത്. ആദ്യഭാര്യയെ ഉപേക്ഷിച്ചു 14 വര്‍ഷം മുമ്പാണു കുര്യന് ബിന്ദുവിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ നിരന്തരം കലഹത്തിലായിരുന്നു.
ഇതേക്കുറിച്ചു കുര്യന് കഴിഞ്ഞ ദിവസം ഇടുക്കി എസ്.പിക്കു പരാതി നല്കി. നടപടിയെടുക്കാന്‍ എസ്.പി. ഇടുക്കി സി.ഐയെ ചുമതലപ്പെടുത്തി. സി.ഐ. ഇരുവരേയും ഓഫീസില്‍ വിളിച്ചുവരുത്തി സംസാരിച്ചു രമ്യതയിലാക്കി പറഞ്ഞുവിടുകയായിരുന്നു.
എന്നാല്‍ പുറത്തിറങ്ങിയ കുര്യന് കൈവശം ടിന്നില്‍ കരുതിയിരുന്ന ആസിഡ് ബലമായി ബിന്ദുവിന്റെ വായിലേക്ക് ഒഴിക്കുകയായിരുന്നു. ബിന്ദുവിന്റെ വായിലും മുഖത്തും ആസിഡ് വീണു.
സംഭവത്തേത്തുടര്‍ന്നു കുര്യനെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തു. പൊള്ളലേറ്റ ബിന്ദുവിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കിയ ശേഷം വിട്ടയച്ചു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications