Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ രാഷ്ട്രീയജീവിതത്തിന്‍റെ ഇടവഴിയില്‍: മുരളി

K Muraleedharan
കൊച്ചി: കോണ്‍ഗ്രസിലേക്കു താന്‍ തിരിച്ചു വരുന്നതിനെ ആരും ഭയപ്പെടേണ്ടതില്ലെന്നു കെ. മുരളീധരന്‍.
മനസുകൊണ്ടു താന്‍ കോണ്‍ഗ്രസുകാരനായി കഴിഞ്ഞതായും അദ്ദേ ഹം പറഞ്ഞു.

കൊച്ചിയില്‍ അനുയായികളു ടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍ . പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സഖ്യത്തില്‍ ഏര്‍പ്പെടേണ്ടിവന്ന തന്‍റെ തീരുമാനത്തെ പ്രസംഗത്തിലുടനീളം മുരളീധരന്‍ ശപിച്ചു.

ഇടതുപക്ഷവുമായി ഒത്തുപോകാന്‍ എ.കെ ആന്‍റണി പരീക്ഷണം നടത്തിയെങ്കില്‍ താന്‍ നാലോളം പ്രാവശ്യം പരീക്ഷിച്ചു പരാജയപ്പെട്ടു. ഞാനിപ്പോള്‍ രാഷ്ട്രീയ ജീവിതത്തിന്‍റെ ഇടവഴിയിലാണ്- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+