മുരളി മടങ്ങിവരില്ലെന്ന് പറയാനാകില്ല: കരുണാകരന്
തൃശൂര്‍: കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്റെ മടങ്ങിവരവ് തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് ചോദിച്ചു. മുരളി മടങ്ങി വരില്ലെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. കോണ്‍ഗ്രസ് വിട്ടുപോയ പ്രവര്‍ത്തകരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. -തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ കെപിസിസിയുടെ നിലപാടില്‍ അതൃപ്തിയുണ്ടെന്നും, ഡിസിസി പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ഒരാഴ്ചക്കകം മറുപടി പറയാമെന്നും കരുണാകരന് പറഞ്ഞു
തിങ്കളാഴ്ച സത്യപ്രതിജ്ഞ അധികാരമേറ്റ കടന്നപ്പള്ളി രാമചന്ദ്രന് ദേവസ്വം വകുപ്പ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും കരുണാകരന് പറഞ്ഞു.
More From
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ











Click it and Unblock the Notifications