ജാക്സന്റെ മൃതദേഹം ശീതികരണിയില്‍
ലണ്ടന്‍: അന്തരിച്ച പോപ് ചക്രവര്‍ത്തി മൈക്കല്‍ ജാക്സന്റെ ഭൗതികശരീരം ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വെളിപ്പെടുത്തല്‍.
മൈക്കലിന്റെ മാതാവ് കാതറീന് മകനെ ആഗ്രഹം തോന്നുമ്പോള്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് ശീതീകരണിയിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് ഹില്‍സിലെ കല്ലറയില്‍ രഹസ്യമായി ജാക്സണെ അടക്കിയതായി കഴിഞ്ഞയാഴ്ച വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ജാക്സണിന്റെ ശരീരം മറവു ചെയ്തിട്ടില്ലെന്ന് ജാക്സന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കള്ളന്മാര് തന്റെ മകന്റെ ശരീരം മോഷ്ടിക്കുമെന്ന് കാതറീന് ഭയപ്പെടുന്നുണ്ട്. ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച ശീതീകരിച്ച ഒരു ചെറിയ മുറിയില്‍ സ്വര്‍ണ്ണ ശവപ്പെട്ടിയില്‍ ജാക്സണ് ഇപ്പോഴുള്ളതായി കാതറീന് പറഞ്ഞു.
കാതറീന് മകനെ വളരെയധികം സ്നേഹിക്കുന്നതായും ഇത്തരത്തിലുള്ള തീരുമാനമെടുത്തതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചതായും ഇവരുടെ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പൊതു ജനങ്ങള്‍ക്ക് ജാക്സന്റെ ഭൗതിക ശരീരം സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൃതശരീരം സ്ഥിരമായി ഒരിടത്തേക്ക് മാറ്റുന്നതിനുള്ള ആലോചനകള്‍ കുടുംബാംഗങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications