അമേരിക്കയിലെ സംഭവം കാര്യമാക്കുന്നില്ല: ഷാരൂഖ്

അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഷാരൂഖ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ആരാധകര്‍ വന്‍ സ്വീകരണം നല്കി.
എന്നെ വലിയ ആളായി പരിഗണിക്കേണ്ടതായി കരുതുന്നില്ല. സുരക്ഷയുടെ കാര്യത്തില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞാന്‍ ഈ സംഭവത്തില്‍ രോഷാകുലനല്ല. എന്നാല്‍, അവിടെ നടന്ന സംഭവം എനിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
അധികൃതര്‍ എന്നോടു ചോദിച്ച ചോദ്യങ്ങള്‍ അപ്രസക്തങ്ങളായിരുന്നു. മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാമിന് സംഭവിച്ചതുപോലെ തനിക്ക് സംഭവിച്ചില്ല. കലാം ഒരു രാഷ്ട്ര നേതാവാണ്. അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് ഉണ്ടായ അനുഭവം എന്‍േറതില്‍നിന്ന് വ്യത്യസ്തമാണ്- ഷാരൂഖ് പറഞ്ഞു.
അമേരിക്കയില്‍ എനിക്ക് മത, വംശീയ വിവേചനം ഉണ്ടായിട്ടില്ല. അതിനാല്‍ അമേരിക്കയുടെ മാപ്പ് താന്‍ ആവശ്യപ്പെടുന്നില്ല-ഷാരൂഖ്ഖാന് പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ചിക്കാഗോയില്‍ സംഘടിപ്പിച്ച സൗത്ത്ഏഷ്യന്‍ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖിനെ നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് അധികൃതര്‍ ചോദ്യംചെയ്യുകയായിരുന്നു.
പേരിനൊപ്പം ഖാന് എന്നുള്ളതിനെത്തുടര്ന്നാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അദ്ദേഹത്തെ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ചത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications