ആസിയാന്‍ കരാര്‍ കടലിലെറിയണം: രാമചന്ദ്രന്‍പിള്ള
തൃശൂര്‍: ആസിയാന്‍ കരാര്‍ കടലിലെറിയണമെന്നും അതിനായി സമാനചിന്താഗതിക്കാരായ സംഘടനകളുമായി കൈകോര്‍ക്കുമെന്നും അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന് പിള്ള.
കരാര്‍ പ്രകാരം ഇന്ത്യയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗകൂടിയായ രാമചന്ദ്രന്‍പിള്ള പറഞ്ഞു.
തൃശൂരില്‍ കേരളകര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്വെന്ഷന് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേവനമേഖലിയലെ വമ്പന്മാരെ സഹായിക്കാന്‍ ഭൂരിഭാഗംവരുന്ന കര്‍ഷകരുടെ താല്പര്യം ബലികഴിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഉല്പാദനക്ഷമത കൂടുതലും ഉല്പാദനച്ചെലവ് കുറവുമുള്ള ആസ്യാന്‍ രാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയിലെ ഉല്‍പ്പന്നങ്ങളെയും കര്‍ഷകരെയും ബലികൊടുക്കുകയാണ് കരാര്‍.
വിലയിടിവുമൂലം ഇപ്പോള്‍ത്തന്നെ കഷ്ടത്തിലായിരിക്കുന്ന കര്‍ഷകരെ കൂടുതല്‍ ദയനീയമായ അവസ്ഥയിലേയ്ക്ക് തള്ളിവിടുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.
ഉല്പാദനക്ഷമതയുടെ മേല്‍ക്കയ്യുള്ള ആസിയാന്‍ രാജ്യങ്ങള്‍ ഇവിടുത്തെ ഉല്‍പ്പന്നങ്ങളേക്കാള്‍ വിലകുറച്ച് കാപ്പിയും കുരുമുളകുമൊക്കെ വിപണനം നടത്തുമ്പോള്‍ സുഗന്ധദ്രവ്യമേഖലയില് ഇന്ത്യയ്ക്കുള്ള പേരുതന്നെ നഷ്ടപ്പെടും- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications