Get Updates
Get notified of breaking news, exclusive insights, and must-see stories!

കിംസ്‌ ഒമാന്‍ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു

ഒമാന്‍: ആതുര സേവനരംഗത്തെ പ്രമുഖരായ കേരള ഇന്‍സിസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (കിംസ്‌) ഒമാനിലെ പുതിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. കിംസിന്റെ മൂന്നാമത്തെ ആശുപ്രതിയാണ്‌ ഒമാനിലെ ദര്‍സെയ്‌ദില്‍ ആരംഭിച്ചിരിയ്‌ക്കുന്നത്‌. ഒമാന്‍ ആരോഗ്യവകുപ്പ്‌ മന്ത്രി ഡോക്ടര്‍ അലി ബിന്‍ മൊഹമ്മദ്‌ ബിന്‍ മൂസയാണ്‌ ആശുപത്രിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌.

ഉദ്‌ഘാടന ചടങ്ങില്‍ സുല്‍ത്താന്‍ ഖബൂസ്‌, മറ്റു മന്ത്രിമാര്‍ അടക്കം ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
15 വിഭാഗങ്ങളിലായി അമ്പതോളം പേരെ കിടത്തി ചികിത്സിയ്‌ക്കാന്‍ സൗകര്യങ്ങളുള്ള കിംസ്‌ ഒമാന്‍ ഹോസ്‌പിറ്റല്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലൊന്നാണ്‌.

തിരുവനന്തപുരം നഗരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ 450 കിടക്കകളുള്ള ആശുപത്രിയും ബാലരാമപുരത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്ന 50 കിടക്കകളുമുള്ള ആതുരാലയവുമുള്ള കിംസിന്‌ ബഹറിന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പോളിക്ലിനിക്കുകളും ഉണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+