പ്രജാരാജ്യം പിളര്‍പ്പിന്റെ വക്കില്‍

അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം മൂന്നു മാസത്തിനുള്ളില്‍ പാര്‍ട്ടിയിലെ 18 എംഎല്‍എമാരില്‍ അഞ്ചുപേര്‍ ഈ ആവശ്യവുമായി മുന്നോട്ടുവരുകയായിരുന്നു.
തങ്ങളുടെ ആവശ്യം ചിരഞ്‌ജീവിയുടെ ഭാര്യാസഹോദരനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി അല്ലു അരവിന്ദുമായി ഇവര്‍ ചര്‍ച്ച ചെയ്‌തു. ബുധനാഴ്‌ച രാത്രി വൈകി തുടങ്ങിയ ചര്‍ച്ച വ്യാഴാഴ്‌ച പുലര്‍ച്ചെവരെ നീണ്ടു. 2008 ഓഗസ്‌റ്റിലാണ് പ്രജാരാജ്യം പാര്‍ട്ടി രൂപീകൃതമായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചപോലൊരു വിജയം കൈവരിക്കാന്‍ കഴിയാതെവന്നതോടെ കണക്കൂട്ടലുകളെല്ലാം തെറ്റിയ അവസ്ഥയിലായിരുന്നു പാര്‍ട്ടി അധ്യക്ഷനായ ചിരഞ്‌ജീവി. വിമത എംഎല്‍എമാരുടെ നീക്കത്തില്‍ ഇദ്ദേഹം ഏറെ ആശങ്കാകുലനാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications