മാറാട് തീവെപ്പ്: 10പേര്‍ക്ക് 5വര്‍ഷം തടവ്
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തോടനുബന്ധിച്ച് വീടിന് തീവച്ച കേസില്‍ പത്തു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവും 18,000 രൂപ പിഴയും ശിക്ഷവിധിച്ചു.
അരയച്ചന്റകത്ത് വീട്ടില്‍ മാനസയുടെ വീട് തീവച്ചു നശിപ്പിച്ച കേസില്‍ പത്തു പ്രതികളും കുറ്റക്കാരാണെന്ന് മാറാട് പ്രത്യേക കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.
പ്രത്യേക കോടതി ജഡ്ജി കെപി പ്രസന്നകുമാരിയാണ് ശിക്ഷ വിധിച്ചത്. മാറാട് സ്വദേശികലായ സെയ്നുദ്ദീന്‍, സാലി, ലത്തീഫ്, അബ്ദുള്‍ നസീര്‍, റാഫി, ബഷീര്‍, അസ്കര്‍, കോയമോന്, ഗഫൂര്‍, നിസാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
അന്യായമായി സംഘം ചേര്‍ന്നതിന് ഐപിസി 143 പ്രകാരവും ആയുധം ഉപയോഗിച്ച് കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന് 148 പ്രകാരവും അതിക്രമിച്ച് കടക്കലിന് 450 പ്രകാരവും മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
ഇവരില്‍ ഏഴാം പ്രതിയയാ അസ്കര്‍ മാറാട് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications