വിദ്യാര്‍ത്ഥിയുടെ ബാഗില്‍ സ്ഫോടകവസ്തു
കോട്ടയം: വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും എട്ട് ഡിറ്റണേറ്റര്‍ കണ്ടെത്തി. ഉഴവൂര്‍ സെന്റ് ജൊവാന് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അതുല്‍ സന്തോഷിന്റെ ബാഗില്‍ നിന്നാണ് ഏഴ് സാധാരണ ഡിറ്റണേറ്ററുകളും ഒരു ഇലക്ട്രിക് ഡിറ്റൊണേറ്ററും കണ്ടെത്തിയത്.
തുര്‍ടന്നു നടത്തിയ തിരച്ചിലില്‍ ക്ലാസ് മുറിയില്‍ നിന്നും മറ്റൊരു ഡിറ്റണേറ്റര്‍ കണ്ടെത്തി. സ്കൂളിലെ ചവറ്റുകൊട്ടയില്‍ നിന്നു ലഭിച്ചതാണിവയെന്ന് കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് ഡിറ്റണേറ്റര്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി കുറവിലങ്ങാട് പോലീസെത്തി സ്കൂളില്‍ പരിശോധന നടത്തി. ശനിയാഴ്ച രാവിലെയാണ് ജനങ്ങള്‍ വിവരമറിയുന്നത്.
ഒരു മാസം മുന്‍പ് ഈ സ്കൂളിന് സമീപത്തുള്ള ഒരു വീട്ടില്‍ നിന്ന് മുപ്പതിലേറെ ഡിറ്റണേറ്ററുകള്‍ കണ്ടെത്തിയിരുന്നു.
പാടശേഖരത്തെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്നതാണെന്നായിരുന്നു അറസ്റ്റിലായ വീട്ടുടമസ്ഥന് നല്കിയ മൊഴി. ഒരു വര്‍ഷം മുന്‍പ് വീട്ടുമുറ്റത്തു നിന്നു ലഭിച്ച തോട്ട കടിച്ചു ഒരു പിഞ്ചു കുഞ്ഞ് മരിച്ച സംഭവവും ഉണ്ടായിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications