റംസാന്; ആത്മസംസ്കരണത്തിന്റെ മാസം

ഇനിവരുന്ന ഒരു മാസക്കാലം പ്രാര്‍ത്ഥനയും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കൊണ്ട് ആത്മശുചീകരണം നടത്തി വിശ്വാസികള്‍ സ്വന്തം പാപങ്ങള്‍ കഴുകിക്കളയും.
ഖുര്‍ ആനില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ക്ഷമ പരിശീലിക്കുന്ന കാലം കൂടിയാണിത്. ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണെന്നാണ് നബി വചനം. വ്രതം ക്ഷമയുടെ പകുതിയാണെന്നും പ്രവാചകന് പറഞ്ഞിരിക്കുന്നു.
കഠിനവ്രതമനുഷ്ടിക്കുന്ന വിശ്വാസി എല്ലാവരോടും ക്ഷമയോടെ മാത്രം പെരുമാറുന്നു. എല്ലാവരുടെയും തെറ്റുകള്‍ ക്ഷമിക്കുന്നു. അതിലൂടെ സഹജീവി സ്നേഹം വളരുന്നു.
പാപമോചനത്തിന്റെ മാസമാണ് റംസാന്. പുണ്യമാസത്തില്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കാതെ നടത്തുന്ന നോമ്പുതുറ സാഹോദര്യത്തിന്റെ സന്ദേശം പകരുന്നതാണ്.
വ്യാഴാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ശനിയാഴ്ച റംസാന് ഒന്നായി ഖാസിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഗള്‍ഫിലും ശനിയാഴ്ചതന്നെയാണ് നോമ്പ് തുടങ്ങുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications