പിണറായിയുടെ ഹര്‍ജി ക്രിമിനല്‍ വിഭാഗത്തില്‍
ദില്ലി: ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ തീരുമാനത്തെ മറികടന്ന് പ്രോസിക്യൂഷന് അനുമതി നല്കിയ ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ തീരുമാനത്തിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നല്കിയ ഹര്‍ജി പൊതുതാല്പര്യ വിഭാഗത്തില്‍ നിന്ന് മാറ്റി. ക്രമിനല്‍ റിട്ട് കൈകാര്യം ചെയ്യുന്നസുപ്രീം കോടതിയുടെ സെഷന്10 ആയിരിക്കും റിട്ട് പരിഗണിക്കുക.
സുപ്രീം കോടതി രജിസ്ട്രാര്‍ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ റിട്ട് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. പിണറായിയുടെ ഹര്‍ജി പൊതുതാല്പര്യ വിഭാഗത്തിലേക്ക് മാറ്റിയ നടപടി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ക്രിമിനല്‍ റിട്ട് വിഭാഗത്തിലേക്ക് തന്നെയായിരുന്നു പിണറായി ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കേസില്‍ സിബിഐയും സംസ്ഥാന സര്‍ക്കാരുമാണ് എതിര്‍കക്ഷികള്‍. ഈ മാസം 31ന്് ഹര്‍ജി സുപ്രീം കോടതി പരിഗണിയ്ക്കും.
More From
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications