അനുമതി ലഭിച്ചാല്‍ സൈബര്‍ സിറ്റി 3 മാസത്തിനകം
തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ സൈബര്‍സിറ്റി പദ്ധതി തുടങ്ങാനാകുമെന്ന് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് ചെയര്മാന് രാജേഷ്കുമാര്‍ വധ്വാന്. വ്യവസായ മന്ത്രി എളമരം കരീമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂമിയിടപാട് സംബന്ധിച്ച അനാവശ്യ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കു പുറമേ വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്സ് ഡയറക്ടര്‍ ബോര്‍ഡിലെ ആറ് അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. എച്ച്എംടി ഭൂമിയിടപാടിന് ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തില്‍ പദ്ധതി ഇനിയും നീട്ടിവയ്ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാരും കമ്പനി അധികൃതരും.
രാവിലെ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ ബ്ലൂസ്റ്റാര്‍ സംഘം ഉച്ചയോടെ തിരുവനന്തപുരത്തെത്തി വ്യവസായ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തുകയായിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications