സ്റ്റെഫാനിയ ഫെര്‍ണാണ്ടസ് വിശ്വസുന്ദരി

വെനിസ്വലയിലെ മെറിഡയില്‍ 1990 സെപ്‌തംബര്‍ 4 നാണ് സ്‌റ്റെഫാനിയ ജനിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വിശ്വസുന്ദരിപ്പട്ടം വെനിസ്വലന്‍ സുന്ദരികള്‍ കരസ്ഥമാക്കുന്നത്. വെനിസ്വേലക്കാരിയായ ഡയാന മെന്റോസയായിരുന്നു 2008ലെ വിശ്വസുന്ദരി.
അവസാന 15 സ്ഥാനങ്ങളില്‍ ഇടം പിടിക്കാനാവാതെ ഇന്ത്യയുടെ ഏക്താ ചൗധരി ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അമേരിക്ക, പ്യൂര്‍ട്ടോ റിക്കോ, ഐസ് ലാന്‍ഡ്, അല്‍ബേനിയ, ചെക്ക് റിപ്പബ്ലിക്, ബെല്‍ജിയം, ഡൊമനിക്കന്‍ റിപ്പബ്ലിക്, സ്വീഡന്‍, കൊസവോ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ക്രൊയേഷ്യ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് അവസാന 15 ല്‍ ഇടം നേടിയത്.












Click it and Unblock the Notifications