ലുധിയാന റെയില്‍വേസ്റ്റേഷനില്‍ വെടിവെപ്പ്
ലുധിയാന (പഞ്ചാബ്): ലുധിയാന റെയില്‍വെ സ്റ്റേഷനില്‍ തീവ്രവാദിയെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
റെയില്‍വെ സ്റ്റേഷനിലെ കച്ചവടക്കാരനാണ് മരിച്ചത്. പരിക്കേറ്റവര്‍ റെയില്‍വെ പോലീസ് കോണ്‍സ്റ്റബിള്‍മാരാണ്. വെടിവെപ്പ് നടത്തിയ ബെല്‍ബീര്‍ സിങ് ഭൂട്ടാനയെ പോലീസ് പിടികൂടിയിട്ടുണ്ട്.
ജമ്മുവിലേക്ക് പോയ ഝലം എക്സ്പ്രസിലെ യാത്രക്കാരനായ ഭൂട്ടാനയുടെ ബാഗ് പരിശോധിക്കാന്‍ പോലീസുകാര്‍ ശ്രമിച്ചപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. പുണെയില്‍നിന്ന് പുലര്‍ച്ചെ 3.30 നാണ് ഝലം എക്സ്പ്രസ് ലുധിയാനയിലെത്തിയത്.
നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. തീവണ്ടിയില്‍നിന്ന് പുറത്തിറങ്ങിയ ഭൂട്ടാന ബാഗ് പരിശോധിക്കാന്‍ ശ്രമിച്ച പോലീസിനുനേരെ വെടിവച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന വെടിവെപ്പിനു ശേഷമാണ് പോലീസ് ഭൂട്ടാനയെ പിടികൂടിയത്. വെടിയേറ്റ കച്ചവടക്കാരന് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒന്‍പത് എം.എം പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്. ഭൂട്ടാനയ്ക്കൊപ്പം യാത്രചെയ് ത സ്ത്രീയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications