ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ മരിച്ചു
ഇടുക്കി: തൊടുപുഴക്കടുത്ത് കദളിക്കാട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങള്‍ ഇടിമിന്നലേറ്റ് മരിച്ചു.
നെടുമ്പാറ വട്ടപ്പറമ്പില്‍ കൃഷ്‌ണദാസ് (11) അരുണ്‍ദാസ്(5) എന്നിവരാണ് മരിച്ചത്. പിതാവ് ഹരിദാസിനും അമ്മ അജിതയ്‌ക്കും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഹരിദാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്. പുലര്‍ച്ചെ നാലു മണിയ്‌ക്കായിരുന്നു സംഭവം.












Click it and Unblock the Notifications