അഭയ കേസ് പുതിയ ബഞ്ചിന്
ദില്ലി: സിസ്റ്റര്‍ അഭയ കൊലക്കേസ് മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡി.കെ ജയിനും എച്ച് എല്‍ ദത്തുവുമാണ് കേസ് മറ്റൊരു ബഞ്ചിന് കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ജസ്റ്റിസുമാര്‍ ഇക്കാര്യം പറഞ്ഞത്.
ജസ്റ്റിസ് രാംകുമാറിന്റെയും ജസ്റ്റിസ് ഹേമയുടെയും ഉത്തരവുകള്‍ ചോദ്യം ചെയ്ത് രണ്ട് വ്യത്യസ്ത ഹര്‍ജികളായിരുന്നു സിബിഐ നല്‍കിയിരുന്നത്. അന്വേഷണം ദില്ലി ഘടകത്തില്‍ നിന്നും കേരള ഘടത്തിലേയ്ക്ക് മാറ്റിയതിനെതിരെ നല്കിയ ഹര്‍ജിയില്‍ നിന്നും പിന്മാറുന്നതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിരുന്നു.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ നല്കിയ ഹര്‍ജി ഇനി പുതിയ ബഞ്ചാണ് പരിഗണിക്കുക. പുതിയ ബഞ്ച് ഏതെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications