ഈ പ്രധാനമന്ത്രി സെക്സ് അഡിക്ട്

ബര്‍ലുസ്കോണിയുടെ ഭാര്യയും മുന്‍ നടിയുമായ വെറോനിക്ക ലാരിയോയുടെ ദി വെറോനിക്ക ട്രന്‍ഡ് എന്ന പുസ്തകത്തിലാണ് ഭര്‍ത്താവിനെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുള്ളത്.
ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധങ്ങള്‍ കാരണം തങ്ങളുടെ വിവാഹബന്ധം തകര്‍ച്ചയിലാണെന്നും വേര്‍പിരിയുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നും വെറോനിക്ക പറയുന്നു.
നേപ്പിള്‍സ് അടിയന്തരയോഗത്തില്‍ പങ്കെടുക്കാനാണെന്നും പറഞ്ഞ് പോയ ബര്‍ലുസ്കോണി നവോമി ലെറീഷ്യ എന്ന പതിനെട്ടുകാരിയുടെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുക്കുകയാണത്രേ ചെയ്തത്.
ബര്ലുസ്കോണിയെ ലൈംഗിക ചികിത്സയ്ക്ക് വിധേയനാക്കണമെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇക്കാര്യം എഴുപത്തിരണ്ടുകാരനായ ബര്ലുസ്കോണിയോട് സുഹൃത്തുക്കള്‍ തുറന്ന് പറയുകയും ചെയ്തിട്ടുണ്ടത്രേ.
ഇതാദ്യമായല്ല ബര്‍ലുസ്കോണിയുടെ വഴിവിട്ട ബന്ധങ്ങള്‍ വാര്‍ത്തയാകുന്നത്. ഇതിന് മുമ്പ് പെട്രീഷ്യ ഡി അഡാരിയോ എന്ന നക്ഷത്രവേശ്യയുമായുള്ള ബര്‍ലുസ്കോണിയുടെ ബന്ധം വാര്‍ത്തയായിരുന്നു.
ഇവര്‍ തമ്മില്‍ നടത്തിയ ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണം പോലും ചോരുകയും സ്വകാര്യ വെബ്സൈറ്റുകള്‍ അവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
2007ല്‍ ഇറ്റലിയിലെ മന്ത്രിയായിരുന്ന മുന്‍ ടോപ് ലെസ് മോഡല്‍ മാര കര്ഫാഗ്നയോട് താന്‍ വിവാഹിതനല്ലായിരുന്നുവെങ്കില് ഇപ്പോള്‍ത്തന്നെ താങ്കളെ വിവാഹം കഴിയ്ക്കുമായിരുന്നുവെന്ന് പറഞ്ഞതിന് ബര്ലുസ്കോണിയ്ക്ക് ഭാര്യയോട് പരസ്യമായി മാപ്പു പറയേണ്ടിവന്നിട്ടുണ്ട്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications