ഇന്ത്യ വീണ്ടും അണുപരീക്ഷണം നടത്തുമെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ ഒരിക്കല്‍ക്കൂടി ആണവപരീക്ഷണത്തിന് മുതിര്ന്നേയ്ക്കുമെന്ന് അമേരിക്കന്‍ ആണവവിദഗ്ധരുടെ നിഗമനം.
പൊഖ്റാന്‍ രണ്ട് അണുപരീക്ഷണം പരാജയമായിരുന്നുവെന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന് കെ സന്താനത്തിന്റെ വെളിപ്പെടുത്തല്‍ കൂടി കണക്കിലെടുത്താന് വാഷിങ്ടണ്‍ ഡിസിയിലെ ആണവ നിര്‍വ്യാപന സെന്റര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫെന്റി സോകോള്‍സ്കി ഇക്കാര്യം പറഞ്ഞത്.
ഒബാമ ഭരണകൂടം അണുപരീക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് തന്നെ ഇന്ത്യയുടെ മൂന്നാം വട്ട പരീക്ഷണം നടന്നേക്കാമെന്നാണ് അമേരിക്കയിലെ ആണശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അതിന്റെ പോരായ്മകള്‍ പരിഹരിച്ച് ശേഷി വര്‍ധിപ്പിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തുക സ്വാഭാവികമാണെന്ന് ഹെന്റി പറയുന്നു.
പൊഖ്റാന്‍ പരീക്ഷണത്തിന് ശേഷം ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന് പരീക്ഷണം വിജയമായിരുന്നില്ലെന്ന് എന്ന് പറയുന്നതിനെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്തു.
ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലുകള്‍ വീണ്ടും പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യപോലെയുളള ഒരു രാജ്യത്ത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശാസ്ത്രജ്ഞന്മാര് പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത് അപൂര്‍വ്വമാണെന്നും ചൂണ്ടിക്കാട്ടി.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications